തിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ശുചിമുറിയും പാൻട്രി സൗകര്യവുമുള്ള ഫ്ലൈ ബസ് സർവീസ് തുടങ്ങാൻ നീക്കവുമായി കർണാടക ആർടിസി.

ബെംഗളൂരു : തിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ശുചിമുറിയും പാൻട്രി സൗകര്യവുമുള്ള ഫ്ലൈ ബസ് സർവീസ് തുടങ്ങാൻ നീക്കവുമായി കർണാടക ആർടിസി. വിമാനത്താവളത്തിൽ നിന്നുള്ള മൈസൂരു, മടിക്കേരി, മണിപ്പാൽ, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ബസ് സർവീസുകൾ വിജയകരമായിരുന്നു.

ബെംഗളൂരു വിമാനത്താവളത്തിൽനിന്നു തിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ഒട്ടേറെ യാത്രക്കാരുള്ളതിനാൽ ഇവിടേക്കും ഉടൻ ഫ്ലൈ ബസ് സർവീസ് തുടങ്ങുമെന്നു കർണാടക ആർടിസി അധികൃതർ അറിയിച്ചു. പുതിയ ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതു കിട്ടിയാലുടൻ സർവീസുകൾ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts