റംസാന്‍ പ്രഭാഷണം..

ബെംഗളൂരു∙ മലബാർ മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ റമസാൻ പ്രഭാഷണം ഇന്ന് ജുമനമസ്കാരത്തിന് ശേഷം ഡബിൾ റോഡ് ഖാദർ ഷരീഫ് ഗാർഡനിൽ നടക്കും. ഷറഫുദീൻ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും.

∙ ബെംഗളൂരുവിലെ റമസാൻ സമയക്രമം ∙ ഇന്ന് ഇഫ്താർ (നോമ്പ് തുറ )-വൈകിട്ട് 6.41 ∙നാളെ സെഹരി (അത്താഴ വിരാമം)-രാവിലെ 4.31 ഇഫ്താർ -വൈകിട്ട് 6.41

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts