ബീദറിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയും നൈസ് റോഡിന്‍റെ ഉടമയുമായ അശോക്‌ ഖേണിയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റൈഡ്!

ബീദര്‍ : ദക്ഷിണ ബീദറിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയും വ്യവസായിയും “നൈസ്” കമ്പനിയുടെ ഉടമയുമായ അശോക്‌ ഖേണിയുടെ വസതിയില്‍ ഇന്‍കം ടാക്സ് റൈഡ്.പത്തു ഉദ്യോഗസ്ഥര്‍ ആണ് റൈഡില്‍ പങ്കെടുക്കുന്നത്.

ഖേണിയുടെ ബാംഗ്ലൂരില്‍ സദാശിവ നഗറില്‍ ഉള്ള വീടിലും റൈഡ് നടക്കുന്നതായാണ് പുതിയ വിവരം.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു.

കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അശോക്‌ ഖേണി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കൊണ്ഗ്രെസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്‌.

മറ്റൊരു രാഷ്ട്രീയ നേതാവ് ആയ വിനായക് കുല്കര്‍ണിയുടെ വീട്ടിലും ഇന്ന് ഇന്‍കം ടാക്സ് റൈഡ് നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts