ഐപിഎല്‍: ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി… പിടികൊടുക്കാതെ ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തോല്‍വി. അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്. ജയത്തിനു തൊട്ടരികിലെത്തിയാണ് ആര്‍സിബി മല്‍സം കൈവിട്ടത്. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിക്കുകയും ചെയ്തു. ശേഷിച്ച നാലു കളികളിലും ജയിച്ചാലും ആര്‍സിബി പ്ലേഓഫ് കാണാനുള്ള സാധ്യത കുറവാണ്. അതേസമയം 16 പോയിന്റോടെ തലപ്പത്തു നില്‍ക്കുന്ന ഹൈദരാബാദ് പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തു.

സൺറൈസേഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസിനു കീഴടക്കി.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

സ്കോർ: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ 146നു ​പു​റ​ത്ത്. റോയൽ ചല ഞ്ചേഴ്സ് ആറ് വിക്കറ്റിന് 141.

സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (39 പ​​ന്തി​​ൽ 56 റ​​ണ്‍​സ്) ടോ​​പ് സ്കോ​​റ​​റാ​​യി. ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 32 പ​​ന്തി​​ൽ 35 റ​​ണ്‍​സ്എടുത്തു.

ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി 30 ​പ​​ന്തി​​ൽ 39 റ​​ണ്‍​സ് നേ​​ടി. റ​​ഷീ​​ദ് ഖാ​​നെ​​തി​​രേ ര​​ണ്ട് സി​​ക്സ​​ർ ഉ​​ൾ​​പ്പെ​​ടെ 33 റ​​ണ്‍​സ് എ​​ടു​​ത്ത ഗ്രാ​​ൻ​​ഡ്ഹോം പൊരുതിയെങ്കി ലും സൺറൈസേഴ്സ് ജയം പിടിച്ചെടുത്തു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

സൺറൈസേഴ്സ് 10 8 2 0 16
സൂപ്പർ കിംഗ്സ് 10 7 3 0 14
കിംഗ്സ് ഇലവൻ 9 6 3 0 12
നൈറ്റ് റൈഡേഴ്സ് 10 5 5 0 10
മുംബൈ ഇന്ത്യൻസ് 10 4 6 0 8
റോയൽ ചലഞ്ചേഴ്സ് 10 3 7 0 6
ഡെയർ ഡെവിൾസ് 10 3 7 0 6
രാജസ്ഥാൻ റോയൽസ് 9 3 6 0 6

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts