പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ ആദരിക്കുന്നു.

ബെംഗളൂരു : ഇന്റർനാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ ആദരിക്കും. ഇന്ന് വൈകിട്ട് ഏഴിനു ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സൃഷ്ടി ലൈഫ് ടൈം അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കും.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

തുടർന്ന് രുക്മാങ്കത ചരിതം കഥകളിയിൽ രുക്‌മാംഗതനായി കലാമണ്ഡലം ഗോപിയും മോഹിനിയായി മധു വാരാണസിയും അരങ്ങിലെത്തുമെന്ന് ഐസിപിഎ ഡയറക്ടർ രശ്മി നായർ ഘോഷ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts