കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മേയ് 12ന്;ഒരു ഘട്ടം മാത്രം.

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു,മേയ്  12 ന് ആണ് തെരഞ്ഞെടുപ്പു.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

4.96 കോടി ആളുകള്‍ 224 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള പ്രതിനിധികളെ തെരഞ്ഞെടുക്കും.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വി വി പാറ്റ് മെഷിനുകള്‍ ആണ് ഉപയോഗിക്കുക.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

തെരഞ്ഞെടുപ്പു വിജ്ഞാപനം : ഏപ്രില്‍ 17

പത്രിക സമര്‍പ്പിക്കാന്‍ ഉള്ള അവസാന തീയതി :ഏപ്രില്‍ 24

പത്രിക പിന്‍വലിക്കാന്‍ ഉള്ള അവസാന തീയതി :ഏപ്രില്‍ 27

തെരഞ്ഞെടുപ്പു :മേയ് 12

വോട്ട് എണ്ണല്‍ :മേയ് 15

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts