ഐടിഐ സ്ഥാപനങ്ങൾ ടെക്നോളജി ഹബ് ആക്കും; ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐടിഐ) വഴി സംസ്ഥാനത്തെ യുവജന തൊഴിലാളികളെ നൈപുണ്യപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയുമായി കർണാടക, അത്തരം 150 സ്ഥാപനങ്ങളെ ടെക്നോളജി ഹബുകളായി മാറ്റും.

ടാറ്റ ടെക്നോളജീസുമായുള്ള കരാറിന്റെ ഭാഗമായി ഐടിഐകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. 636.50 കോടി രൂപയാണ് ഈ സംരംഭത്തിനായി ചെലവഴിക്കുക. ഇതിൽ നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

16 നും 35 നും ഇടയിൽ പ്രായമുള്ള 2.21 കോടി ജനസംഖ്യയാണ് സംസ്ഥാനത്തുള്ളതെന്ന് യുവാക്കളെ ആഗോള നിലവാരത്തിലേക്ക് നയിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിപാടികൾ ആരംഭിച്ചെന്ന് യെഡിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts