കർണാടകയിൽ ഇന്ന് 1977 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1977 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3188 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.42%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 3188
ആകെ ഡിസ്ചാര്‍ജ് : 2810121
ഇന്നത്തെ കേസുകള്‍ : 1977
ആകെ ആക്റ്റീവ് കേസുകള്‍ : 32383
ഇന്ന് കോവിഡ് മരണം : 48
ആകെ കോവിഡ് മരണം : 36037
ആകെ പോസിറ്റീവ് കേസുകള്‍ : 2878564
ഇന്നത്തെ പരിശോധനകൾ : 138274
ആകെ പരിശോധനകള്‍: 36431379

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 462
ആകെ പോസിറ്റീവ് കേസുകൾ: 1220960
ഇന്ന് ഡിസ്ചാര്‍ജ് : 501
ആകെ ഡിസ്ചാര്‍ജ് : 1192664
ആകെ ആക്റ്റീവ് കേസുകള്‍ : 12524
ഇന്ന് മരണം : 10
ആകെ മരണം : 15771

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts