സൈബർ കുറ്റകൃത്യങ്ങൾ ഇരട്ടിയായി;സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ആറു മാസത്തിനിടെ ലഭിച്ചത് രണ്ടായിരത്തോളം പരാതികൾ.

ബെംഗളൂരു : കവർച്ച, പിടിച്ചുപറി എന്നിവയെ അപേക്ഷിച്ച് ബെംഗളൂരുവിൽ സൈബർ കുറ്റകൃത്യങ്ങൾ ഇരട്ടിയായതായി പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നതിനു വേണ്ടി കമ്മിഷണർ ഓഫിസിൽ ആരംഭിച്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ആറു മാസത്തിനിടെ ലഭിച്ചത് രണ്ടായിരത്തോളം പരാതികൾ.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ഓൺലൈൻ വഴിയുള്ള പണം തട്ടിപ്പു സംബന്ധിച്ച പരാതികളാണ് ഇവയിലേറെയും. ദിവസേന ശരാശരി 15 പരാതികൾ വീതമാണ് ലഭിക്കുന്നത്. വിദ്യാസമ്പന്നരായവരാണ് ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങിയവരിൽ ഏറെയുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts