ബിഎംടിസി 70 രൂപയുള്ള പ്രതിദിന പാസിന് ഇന്ന് അഞ്ച് രൂപ കുറച്ച് 65 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. കഴിഞ്ഞമാസം ആദ്യമായി നടത്തിയ ലെസ് ട്രാഫിക് ദിനാഘോഷത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്, സിറ്റി ട്രാഫിക് പൊലീസ്, ബിബിഎംപി, ബിഎംടിസി, ബിഎംആർസിഎൽ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ലെസ് ട്രാഫിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
Related posts
-
ബെംഗളൂരുവിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് മോശമായ അനുഭവം; റാപ്പിഡോ ഡ്രൈവർക്കെതിരെ പരാതിnj
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ ബെംഗളൂരു നഗരവാസികൾ ആശ്രയിക്കുന്ന റാപ്പിഡോ പോലുള്ള... -
അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; നഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ... -
അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ
പഴയൊരു വാഹനം വീണ്ടെടുക്കുക എന്ന് പറയുമ്പോൾ അതിന്റെ എഞ്ചിൻ കേടുപാടുകൾ തീർത്ത്...
