ഗൗരിലങ്കേഷിന്റെ ഘാതകൻ പിടിയിൽ?

ബെംഗളൂരു ∙ വെടിയുണ്ടകളുമായി യുവാവ് പിടിയിലായതു ഗൗരി ലങ്കേഷ് വധത്തിലെ പ്രതി അറസ്റ്റിലായെന്ന അഭ്യൂഹം പരന്നു. അറസ്റ്റ് സ്ഥിരീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഗൗരി ലങ്കേഷ് വധവുമായി ഇതിനു ബന്ധമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു. മദ്ദൂർ സ്വദേശിയും ചിക്കമഗളൂരു ബിരൂർ നിവാസിയുമായ കെ.ടി.നവീൻകുമാർ (37) ആണ്. 32 റിവോൾവറിൽ ഉപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകളുമായി കഴിഞ്ഞ ഞായറാഴ്ച പിടിയിലായത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ബിരൂരിൽ നടത്തിയ പരിശോധനയിൽ 10 വെടിയുണ്ടകൾ കൂടി കണ്ടെത്തി. തീവ്ര വലതുപക്ഷ അനുഭാവമുള്ള ഇയാൾ 2015ൽ ഹിന്ദുയുവസേന രൂപീകരിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts