ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സാൻഡൽവുഡ് താരങ്ങളുടെ നൃത്തസന്ധ്യ.

ബെംഗളൂരു∙ ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ കന്നഡ ചലച്ചിത്രതാരങ്ങൾ പങ്കെടുക്കുന്ന നൃത്തവിരുന്ന് അരങ്ങേറും.

കന്നഡയിലെ പഴയകാല താരങ്ങളേയും ചലച്ചിത്രമേഖലയിലെ സാങ്കേതിക വിദഗ്ധരേയും ചടങ്ങിൽ ആദരിക്കും. 22 മുതൽ മാർച്ച് ഒന്ന് വരെയുള്ള മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ വിധാൻസൗധയിലെ ഗ്രാൻഡ് ഹാളിലാണ് ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts