ബെംഗളൂരു ∙ ലാൽബാഗ് പുഷ്പമേളയ്ക്ക് എത്തുന്നവർ പരമാവധി മെട്രോ ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തണമെന്നു ട്രാഫിക് പൊലീസ് നിർദേശം. സമീപ റോഡുകളിലെ തിരക്കും പാർക്കിങ് പ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായാണു സമൂഹമാധ്യമപ്രചാരണം. പുഷ്പമേള ആറ് ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. മെട്രോയുടെ യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻലൈനിലാണ് ലാൽബാഗ് സ്റ്റേഷൻ. മെട്രോയിൽ എത്തുന്നവർ ലാൽബാഗിന്റെ വെസ്റ്റ് ഗേറ്റിലൂടെ വേണം അകത്തു പ്രവേശിക്കാൻ. തിരക്കേറിയതോടെ ഇവിടെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ബയ്യപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിൽ നിന്ന് വരുന്ന യാത്രക്കാർക്കും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലിറങ്ങി ലാൽബാഗിലേക്കുള്ള…
Read MoreMonth: January 2018
ബാംഗ്ലൂര്‍ യുനിവേഴ്സിറ്റി ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചു;സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി;സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്ന് തീരുമാനിക്കും.
ബാംഗ്ലൂര്‍ : ബന്ദ് പ്രഖ്യാപിച്ചത് കാരണം 25 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഡിഗ്രീ പരീക്ഷകള്‍ മാറ്റി വച്ചതായി ബാംഗ്ലൂര്‍ യിനുവേര്സ് സിറ്റി അറിയിച്ചു,അതേസമയം സ്വകാര്യ സ്കൂളുകളുടെ മാനേജ്‌മന്റ് സംഘടനകള്‍ ബന്ദില്‍ ആനി ചേരും എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളുകള്‍ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന് ഇന്നറിയാം. Examination: First year BA, BSc, BCom and BBM exams will be held from 9.30 am to 12.30 am on February 8. The third year BA and BSC exams will…
Read Moreമെട്രോയും വെബ്ടാക്സികളും കളം പിടിച്ചു;ബി എം ടി സി നഷ്ടത്തിലേക്ക് കൂപ്പുകുത്തി;രണ്ട് വർഷം മുൻപ് 14 കോടി ലാഭമുണ്ടാക്കിയ കമ്പനി കഴിഞ്ഞ വർഷം നേരിട്ടത് 261 കോടി നഷ്ടം.
ബെംഗളൂരു∙ നമ്മ മെട്രോയും വെബ് ടാക്സികളും പിടിമുറുക്കിയതോടെ ബിഎംടിസിയുടെ വരുമാനത്തിൽ വീണ്ടും ഇടിവ്. 2016-17 വർഷത്തിൽ 260.91 കോടിരൂപയാണു നഷ്ടം. മെട്രോ ഒന്നാംഘട്ടം പൂർത്തിയായതോടെ ബിഎംടിസിയുടെ സ്ഥിരം യാത്രക്കാരിൽ വൻ കുറവാണു നേരിട്ടത്. കഴിഞ്ഞ വർഷം ജീവനക്കാരുടെ വേതനനിരക്കുകൾ വർധിപ്പിച്ചതോടെ വരുമാനത്തിൽ നിന്ന് ഇതിനും അധികപണം കണ്ടെത്തേണ്ടിവന്നുവെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. ഡീസൽ വിലയിൽ അടിക്കടിയുണ്ടായ വർധനയും പ്രതിസന്ധി രൂക്ഷമാക്കി. 2015-16 വർഷത്തിൽ 13.73 കോടിരൂപ ലാഭം നേടിയിരുന്നു. അതിന് മുൻപുള്ള മൂന്ന് വർഷങ്ങളിലും നഷ്ടക്കണക്ക് മാത്രമാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കമേറിയ ആയിരം ബസുകൾ…
Read Moreകേരളത്തിൽ വാഹന പണിമുടക്ക്;കേരള ആർടിസി മൂന്ന് പകൽ സർവീസുകൾ റദ്ദാക്കി;രാവിലെ ഏഴിനുള്ള ബത്തേരി ഡീലക്സ്, എട്ടിനും 10.30നുമുള്ള കോഴിക്കോട് സൂപ്പർഫാസ്റ്റ് സർവീസുകളാണ് ഇന്നു റദ്ദാക്കിയത്.
ബെംഗളൂരു ∙ കേരളത്തിലെ വാഹനപണിമുടക്കിനെ തുടർന്നു ബെംഗളൂരുവിൽനിന്നു കേരള ആർടിസിയുടെ ഇന്നത്തെയും നാളത്തെയും മൂന്നു വീതം പകൽ സർവീസുകൾ റദ്ദാക്കി. രാവിലെ ഏഴിനുള്ള ബത്തേരി ഡീലക്സ്, എട്ടിനും 10.30നുമുള്ള കോഴിക്കോട് സൂപ്പർഫാസ്റ്റ് സർവീസുകളാണ് ഇന്നു റദ്ദാക്കിയത്. മറ്റുള്ള എല്ലാ സർവീസുകളും പതിവ് പോലെ. ഇന്നത്തെ പണിമുടക്കിനു പിന്നാലെ നാളെ മഹാദായി പ്രശ്നത്തിൽ കർണാടക ബന്ദും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളത്തെ തിരുവനന്തപുരം സർവീസുകൾ റദ്ദാക്കിയത്. ഉച്ചയ്ക്ക് ഒന്ന്, 2.15, 3.30 സമയങ്ങളിൽ പുറപ്പെടുന്ന മൂന്നു സ്കാനിയ സർവീസുകളാണിവ. വൈകിട്ട് 5.30നുള്ള സേലം വഴിയുള്ള തിരുവനന്തപുരം സ്കാനിയ…
Read Moreഊബറും ഓലയും മറ്റ് ടാക്സികളും ഓടില്ല;പ്രൈവറ്റ് സ്കൂളുകളുടെ സംഘടനയും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു;ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യത.
ബെംഗളൂരു : കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട ജനുവരി 25ന് പ്രഖ്യാപിച്ച കന്നഡ ബന്ദിന് മറ്റ് പല സംഘടനകളും പിൻതുണ പ്രഖ്യാപിച്ചു. ഓല, ഊബർ തുടങ്ങിയ റേഡിയോ ടാക്സി ഡ്രൈവർമാരുടെ സംഘടനകളോടൊപ്പം മറ്റ് പ്രൈവറ്റ് ടാക്സി സംഘടനകളും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു.കെ എസ് ആർ ടി സി ,ബി എം ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സർവ്വീസ് സംഘടനകൾ മുൻപു തന്നെ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു.നഗരത്തിൽ ജന ജീവിതം പൂർണമായും നിശ്ചലമാകാനുള്ള സാദ്ധ്യത കൂടുതലായി. സ്വകാര്യ സ്കൂൾ ഉടമകളുടെ സംഘടനയും ഫിലിം…
Read Moreമുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് മാര്‍ക് സിഫ്നിയോസ്;സംഭാവനകൾക്കു നന്ദിയെന്നു മാനേജ്മെന്റ്
കൊച്ചി∙ ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.
Read Moreബി.എം.ടി.സിയും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തില്ല;ബന്ദ് ജനജീവിതത്തെ ബാധിക്കാനുള്ള സാധ്യത കൂടി.
ബെംഗളൂരു : 25 ന് കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന ബന്ദിന് ബി.എം.ടി.സി,കെ.എസ്.ആര്‍.ടി.സി സംഘടനകളുടെയും പിന്തുണ. കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യും പൂര്‍ണമായും സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് സംഘനകള്‍ അറിയിച്ചു. പബ്ലിക് ഗതാഗത സംവിധാനങ്ങള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ ബന്ദ് പൂര്‍ണമാകാന്‍ ആണ് സാധ്യത. റിപ്പബ്ലിക് ദിന അവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്ന ദിവസമായതിനാല്‍ നാട്ടിലേക്കു കെ എസ് ആര്‍ ടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാര്‍ ആശങ്കയിലാണ്. 25 ന് വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള ബസുകള്‍ സര്‍വീസ് നടത്താന്‍ ആണ് സാധ്യത. (ഇതുമായി ബന്ധപ്പെട്ട…
Read Moreമോഡിയുടെ ചിറകിലേറി ഇന്ത്യ കുതിക്കും, ചൈനയെ മറികടക്കും; 7.4% വളർച്ചയെന്നു ഐഎംഎഫ്
വാഷിങ്ടൻ ∙ ഈ വർഷം ഇന്ത്യയുടെതാണെന്നു വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐഎംഎഫ്). 2018ൽ 7.4 ശതമാനം വളർച്ചയാണു ഇന്ത്യയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളർച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ൽ കാണാമെന്നും ഐഎംഎഫ് പറയുന്നു. കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏൽപ്പിച്ച തിരിച്ചടിയിൽനിന്നു രാജ്യം കരകയറും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദർശനത്തിലാണ് (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളർച്ച പ്രവചിക്കുന്നത്. 2019ൽ ഇന്ത്യയുടെ…
Read Moreപത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ബംഗലൂരു: പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തി. ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആലുവാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബംഗലൂരുവില്‍ നടത്തിയ അന്വേഷണത്തിലാണ് മതം മാറ്റി സിറിയയിലേക്ക് കടത്താന് ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അച്ഛനമ്മമാരോടൊപ്പം ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ പത്തനംതിട്ട സ്വദേശിനിയായ യുവതി പഠന ആവശ്യങ്ങള്‍ക്കാണ് ബംഗലൂരുവിലെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഒന്നാം പ്രതി റിയാസ് അവരുമൊന്നിച്ച് വിവിധ…
Read Moreമോനിഷയുടെ ഓർമകളിൽ നിറഞ്ഞ് ഗാന–നൃത്ത സന്ധ്യ
ബെംഗളൂരു ∙ രാമായണകഥയുടെ വേറിട്ട ആഖ്യാനമായി, അരങ്ങിൽ അമ്മയും മകളും തമ്മിലുള്ള ആത്മസംവാദത്തിന്റെ അപൂർവ നിമിഷങ്ങൾ മോഹിനിയാട്ടമായി പിറന്നു. രാവണപത്നിയായ മണ്ഡോദരിയുടെ മകളാണ് സീതയെന്നു ധ്വനിപ്പിക്കുന്ന കഥ മോഹിനിമാരുടെ ലാസ്യഭാവത്തിൽ നൃത്തച്ചുവടുകളായി. മൺമറഞ്ഞ ചലച്ചിത്രതാരം മോനിഷ ഉണ്ണിയുടെ 45-ാം ജന്മദിനത്തിൽ, അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും സഹോദരീപുത്രി ഐശ്വര്യാ വാരിയരും ചേർന്നവതരിപ്പിച്ച നൃത്താഞ്ജലിയിൽ, പഞ്ചകന്യകമാരിൽ രണ്ടുപേരായ മണ്ഡോദരിയും സീതയുമായി ഇരുവരും നിറഞ്ഞാടി. ‘മൊണ്ടാഷ് മൊമന്റ്സ് വിത് മോനിഷ’ എന്ന ഗാന-നൃത്ത സന്ധ്യ ബാംഗ്ലൂർ മ്യൂസിക് കഫെ അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് ആരംഭിച്ചത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി,…
Read More