ഊബറും ഓലയും മറ്റ് ടാക്സികളും ഓടില്ല;പ്രൈവറ്റ് സ്കൂളുകളുടെ സംഘടനയും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു;ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യത.

ബെംഗളൂരു : കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട ജനുവരി 25ന് പ്രഖ്യാപിച്ച കന്നഡ ബന്ദിന് മറ്റ് പല സംഘടനകളും പിൻതുണ പ്രഖ്യാപിച്ചു.

ഓല, ഊബർ തുടങ്ങിയ റേഡിയോ ടാക്സി ഡ്രൈവർമാരുടെ സംഘടനകളോടൊപ്പം മറ്റ് പ്രൈവറ്റ് ടാക്സി സംഘടനകളും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചു.കെ എസ് ആർ ടി സി ,ബി എം ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സർവ്വീസ് സംഘടനകൾ മുൻപു തന്നെ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു.നഗരത്തിൽ ജന ജീവിതം പൂർണമായും നിശ്ചലമാകാനുള്ള സാദ്ധ്യത കൂടുതലായി.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

സ്വകാര്യ സ്കൂൾ ഉടമകളുടെ സംഘടനയും ഫിലിം ബോർഡും 25 ന്റെ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

( കർണാടക ബന്ദുവായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്ക്   www.bengaluruvaartha.com      സന്ദർശിക്കുക.

  ഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല"; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
[masterslider id="10"]

Related posts

Click Here to Follow Us