രണ്ടു ജീവനക്കാർ കലക്ഷനായി കടകളിലേക്കു പോയ സമയത്താണ് ഇവർ വാഹനവുമായി കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഭക്ഷണം വാങ്ങിവരാനായി ഇവർ നിർബന്ധപൂർവം പറഞ്ഞുവിട്ടു. വാൻ പിന്നീട് നഗരത്തിൽ ഒഴിഞ്ഞ സ്ഥലത്തുനിന്നു കണ്ടെത്തി. ജിപിഎസ് ട്രാക്കിങ് സംവിധാനമടക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
Related posts
-
മുക്കുപണ്ടം പണയം വെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ
ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച് വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി... -
ബെംഗളൂരുവില് കാറിന് മുകളിൽ കണ്ടെയ്നര് ലോറി മറിഞ്ഞ് കുട്ടികളടക്കം ആറുപേര്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം.... -
സുരക്ഷാ ലംഘനം; കോലിയുടെ പബ്ബിന് നോട്ടീസ്
ബെംഗളൂരു: ക്രിക്കറ്റർ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ് 8 പബ്ബിന് ബെംഗളൂരു...