ഓണത്തിന് തമിഴ് നാട്ടിലൂടെ യാത്രചെയ്യുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ മറക്കേണ്ട;ചിലപ്പോള്‍ പണികിട്ടിയേക്കും.

ചെന്നൈ : ഡ്രൈവിംഗ് ചെയ്യുന്നവര്‍ ഒറിജിനല്‍ ലൈസെന്‍സ് കയ്യില്‍ കരുതണം എന്നാ നിയമം തമിഴ്നാട്‌ പോലിസ് രണ്ടു ദിവസം മുന്‍പാണ്‌ നിര്‍ബന്ധമാക്കിയത്.ഇന്ന് മുതല്‍ ആണ് അതിനു പ്രാബല്യം ഡിജി ലോക്കെര്‍ പോലുള്ള സോഫ്റ്റ്‌കോപികളും കളര്‍ ഫോട്ടോസ്റ്ററ്റും സ്വീകരിക്കാന്‍ ഉള്ള സാധ്യത കുറവ് ആണ്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ട്രാഫിക് ന്റെ ചുമതലയുള്ള എ ഡി ജി പിയുടെതാണ് നിര്‍ദേശം,മാത്രമല്ല തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്,അതേസമയം ഇതേ വിഷയത്തില്‍ ചെന്നൈ ഹൈക്കോടതിയില്‍ ട്രാഫിക് രാമസ്വാമി  ഒരു പൊതു താല്പര്യഹര്‍ജിയും നല്‍കിയിട്ടുണ്ട്,അതിന്റെ വാദം നടന്നുകൊണ്ടിരികുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts