ഈ ഓണം വിജയ് യേശുദാസിനും ജ്യോൽസനക്കും അഫ്സലിനുമൊപ്പം ആഘോഷിക്കാം;ഗാനമേളയും കോമഡി ഷോയും ഇലക്ട്രോണിക് സിറ്റി വൈറ്റ് ഫെതേഴ്സ് കൺവെൻഷൻ ഹാളിൽ.

ബെംഗളൂരു :നഗരത്തിലെ മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിജയ് യേശുദാസ് എത്തുന്നു, തീർന്നില്ല വിജയ് യേശുദാസിനൊപ്പം അഫ്സലും ജ്യോത്സനയും.

ലിറ്റിൽ ഫ്ലെവർ ചർച്ച് കൊത്തന്നൂരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് വിജയ് യേശുദാസ് ജ്യോത്സന അഫ്സൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറുന്നത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

 

സെപ്റ്റംബർ 17ന് വൈകുന്നേരം ആറുമുതൽ ഒൻപതു വരെ ഇലക്ട്രോണിക് സിറ്റിയിലുള്ള വൈറ്റ് ഫെതേർ കൺവെൻഷൻ ഹാളിലാണ് പരിപാടി.

തീർന്നില്ല ഷാജി നവോദയ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും ഉണ്ട്.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു, പാസ് ലഭിക്കാനും മറ്റു വിവരങ്ങൾക്കും  ഉടൻ തന്നെ ബന്ധപ്പെടുക.+91 9535422001

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts