ബെംഗളുരു മലയാളികൾക്ക് ആശ്വാസമേകി സെപ്തംബർ 1ന് വെള്ളിയാഴ്ച വൈകീട്ട് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സ്വകാര്യ ബസ്സ് സർവ്വീസുകളുടെ പകൽക്കൊള്ളയിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് റെയിൽവേ വെബ്സൈറ്റിൽ നിന്ന് ഉടൻ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച വൈകീട്ട് 3.20ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575 YPR- KCVL Exp) കൊച്ചുവേളിയിൽ പിറ്റേന്ന് കാലത്ത് 6:50 നു എത്തിച്ചേരും.
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
ട്രെയിനിന്റെ സമയവും നിര്‍ത്തുന്ന സ്ഥലങ്ങളും താഴെ ചേര്‍ക്കുന്നു

