മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം;ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചു.

മുംബൈ : 12 വര്‍ഷത്തിനു ശേഷം മുംബൈ നഗരം വീണ്ടും വെള്ളത്തിനടിയില്‍,തുടര്‍ച്ചയായി പെയ്ത മഴയുടെ ഫലമായി ലോവേര്‍ പരേല്‍,കൊളാബ,ദാദര്‍,തുടങ്ങിയ പല സ്ഥലങ്ങളിലെയും റോഡുകള്‍ വെള്ളത്തിനടിയിലായി.ട്രാക്കുകള്‍ വെള്ളത്തിനടിയിലായത്തോടെ മുംബൈ നഗരത്തിന്റെ ജീവനാടിയായ സബര്‍ബന്‍ ട്രെയിനുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു,അത് ജോലി ആവശ്യങ്ങള്‍ക്കും മറ്റും നഗരത്തിലെത്തിയ ആളുകളെ ബുദ്ധിമുട്ടിലാക്കി.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

പരെലിലെ കെ ഇ എം ആശുപതിയില്‍ വെള്ളം കയറി,അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts