സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രസിദ്ധനായ കന്നഡ സിനിമാ താരം ധ്രുവ് ശർമ അന്തരിച്ചു.

ബെംഗളൂരു : കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ (35) അന്തരിച്ചു.ബംഗളരുവുലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടിൽ തളർന്നുവീണ ധ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തന രഹിതമായതാണ് മരണത്തിനു കാരണമായതെന്ന് ഡോകട്ർമാർ പറയുന്നു.കേൾവി ശക്തിയും സംസാരശേഷിയുമില്ലാതിരുന്ന ധ്രുവ് തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ നേടി.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

സ്‌നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts