നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം;സൈക്കിളുകൾക്കും ബൈക്കുകൾക്കും നിയന്ത്രണമില്ല.

ബെംഗളൂരു : വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ 9 മണി വരെ നാലു ചക്രവാഹനങ്ങൾക്കാണ് നിയന്ത്രണം. ബൈക്ക് സൈക്കിൾ യാത്രക്കാർക്ക് ഈ സമയവും നന്ദി ഹിൽസിലേക്ക് പ്രവേശനമുണ്ട്, ഒൻപതിന് ശേഷം ആറു വരെ നാലു ചക്രവാഹനങ്ങൾക്കും പ്രവേശനമുണ്ടാകും.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

അവധി ദിവസങ്ങളിൽ സൂര്യോദയം കാണാൻ ബെംഗളൂരുവിൽ നിന്നടക്കം പുലർച്ചെആളുകൾ എത്താറുണ്ട്. വാഹനങ്ങളുടെ ആധിക്യം മൂലം ഹെയർ പിൻ വളവുകളിലെ അപകടം ഒരു നിത്യസംഭവമായി.ഈ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts