ബാംഗ്ലൂർ ഹാസ്യവേദിയുടെ ആഭിമുഖ്യത്തിൽ ‘കൂട്ടുകുടുംബവും അണുകുടുംബവും ഇന്ന്’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള സാമൂഹിക മാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് നാടെങ്ങും പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങൾ എന്നും എല്ലാ തലമുറയിൽപ്പെട്ടവരും പരസ്പരം മനസ്സിലാക്കി കാലികമാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കണമെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് വി എൻ എസ് കാലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്കച്ചൻ പന്തളം വിഷയം അവതരിപ്പിച്ചു. വി ആർ ഹർഷൻ ചർച്ച ഉദ്‌ഘാടനം ചെയ്തു. സി എച്ച് പദ്മനാഭൻ, വി എം പി നമ്പീശൻ, ഡോ:തൊടുപുഴ പദ്മനാഭൻ, സി ഡി തോമസ്, പി കെ നായർ, ഷാജി അക്കിത്തടം എന്നിവർ സംസാരിച്ചു.
Related posts
-
വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില... -
ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
ബെംഗളൂരു: പ്രാവുകളുടെ വിസർജ്യവും തൂവലുകളും സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ... -
കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
ബെംഗളൂരു: ദശാബ്ദങ്ങളായി തുടരുന്ന കാവേരി നദീജല തർക്കത്തിലും അതിർത്തി പ്രശ്നങ്ങളിലും പരിഹാരം...
