ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം “നമ്മ ബെന്ഗളൂരു” തന്നെ.

ബെന്ഗളൂരു : പൂന്തോട്ട നഗരം എന്നും ഇന്ത്യയിലെ സിലികോന്‍ വാലി എന്നെല്ലാം വി ളിക്കുന്ന ബെന്ഗളുരുവിന്റെ പ്രശസ്തിക്കു ഒരു പൊന്‍ തൂവല്‍ കൂടി.ലോകത്തിലെ ഏറ്റവും ചലനത്മകമായ നഗരം ബെന്ഗളൂരു തന്നെ.ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ ആണ് ഇങ്ങനെ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയും ഉണ്ട്.അമേരിക്കയിലെ സിലികോന്‍ വാലി മൂന്നാം സ്ഥാനത്ത് മാത്രം. ജോണ്സ് ലാന്ഗ് ലാസലെ ആനുവല്‍ സിറ്റി മോമെന്റോം ഇന്ടെക്സ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക വാണിജ്യ റിയാല്‍ എസ്റ്റേറ്റ്‌ രംഗങ്ങളിലെ മുന്നേറ്റമാണ് പരിഗണിച്ചത്.വളരെ വേഗത്തില്‍…

Read More