കനത്ത തിരക്ക് ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മെട്രോ ട്രെയിന്‍ ഇടവേള ഇന്ന് മുതല്‍ നാലു മിനുട്ട് ആയി കുറയ്ക്കും.

ബെന്ഗളൂരു : നമ്മ മെട്രോയുടെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള ഇന്ന് മുതല്‍ നാല് മിനുട്ട് ആയി കുറയ്ക്കും.നിലവില്‍ ആര് മിനുട്ട് ആയിരുന്നു ഉണ്ടായിരുന്നത്.ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മൈസൂരു റോഡ്‌ മുതല്‍ ബയപ്പനഹള്ളി വരെ രാവിലെ 09:10 മുതല്‍ 09:58 വരെയും വൈകീട്ട് അഞ്ചു മുതല്‍ ആര് വരെയുമാണ് ഇടവേള നാലുമിനുറ്റ് ആയി ചുരുക്കിയിരിക്കുന്നത്.മറ്റു സമയത്ത് പത്തുമുതല്‍ 15 മിനിറ്റ് ഇടവേളകളില്‍ തന്നെയാണ് സര്‍വീസ്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

മെട്രോയുടെ ഒന്നാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനുകളുടെ ഇടവേള മൂന്നു മിനിറ്റ് ആയി കുറയ്ക്കും എന്ന് ബി എം ആര്‍ സി എല്‍ എം ഡി പ്രദീപ്‌ സിംഗ് ഖരോള അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts