ക്രിസ്തുമസ് അവധിക്ക് ഉള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.കർണാടക ആർ ടി സി യുടേത് രണ്ടാഴ്ചക്ക് ശേഷം മാത്രം.

ബെംഗളൂരു:  ക്രിസ്തുമസ് അവധിക്കുള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.ഞായറാഴ്ചയാണ്  ഈ  വർഷം  ക്രിസ്തുമസ് വരുന്നത്  അതിന്  മുൻപ് ഉള്ള വ്യാഴാഴ്ചത്തേക്ക് (ഡിസംബർ  22) ഉള്ള ടിക്കറ്റുകളാണ്  ഇന്ന് വിൽപന ആരംഭിക്കുന്നത്, കൂടുതൽ  തിരക്കനുഭവപ്പെടാൻ  സാദ്ധ്യതയുള്ള  വെള്ളിയാഴ്ചക്ക്  ഉള്ള  ടിക്കറ്റുകളുടെ ബുക്കിംഗ് നാളെ  ആരംഭിക്കും.

ബെംഗളൂരുവിലെ കേരള ആർ ടി സി  കൗണ്ടറുകളിലൂടെയും സ്വകാര്യ ഫ്രാഞ്ചൈസികളായ മത്തിക്കെരെ  അയ്യപ്പാ ബേക്കറിയിലൂടെയും മഡിവാള  പടിക്കൽ ട്രാവൽസിലൂടെയും  കേരള  ആർ ടി സിയുടെ ഔദ്യോഗിക  വെബ്സൈറ്റിലൂടെയും ടിക്കെറ്റ്  എടുക്കാം.

കർണാടക ആർ ടി സി ബുക്കിംഗ് തുടങ്ങാൻ ഇനിയും രണ്ടാഴ്ച സമയമുണ്ട്. അതേ സമയം സ്വകാര്യ ബസുകളുടെ  ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

കേരള ആർ ടി  സി  :-

സാറ്റലൈറ്റ്  ബസ്റ്റാന്റ് :080-26756666

മജെസ്റ്റിക് :+91 9483519508

ശാന്തിനഗർ :080-22221755

കലാശി പാളയ :080-26709799

പീനിയ:+91 8762689508

കർണാടക  ആർ ടി  സി :080-49596666

For Booking Kerala RTC :www.keralartc.com

For Booking Karnataka RTC: www.ksrtc.in

For Private buses : www.redbus.in,www.abhibus.com,www.ticketgoose.com,www.goibibo.com,www.makemytrip.com,www.paytm.com etc

  സന്തോഷ വാർത്ത;ഇനി കർണാടക ആർ ടി സി ബസുകൾ 30 ദിവസം മുൻപ് തന്നെ റിസർവ് ചെയ്യാം; ഇന്നു മുതൽ പ്രാബല്യത്തിൽ.
  ബി.എം.ടി.സി യും സ്മാർട്ടാകുന്നു; നവംബർ ഒന്നുമുതൽ സ്മാർട്ട് കാർഡ് ഉപയോഗിക്കാം; മെട്രോയിലും ഉപയോഗിക്കാവുന്ന കാർഡ് പരിഗണനയിൽ.
  അവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us