സന്തോഷ വാർത്ത;ഇനി കർണാടക ആർ ടി സി ബസുകൾ 30 ദിവസം മുൻപ് തന്നെ റിസർവ് ചെയ്യാം; ഇന്നു മുതൽ പ്രാബല്യത്തിൽ.

ബെംഗളൂരു :കർണാടക ആർ ടി സിയുടെ അഡ്വാൻസ്ഡ് റിസർവേഷൻ ഇനി 30 ദിവസം മുൻപേ തന്നെ നടത്താം. നിലവിൽ ഇത് 15 ദിവസമായിരുന്നു. ഇന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

15 ദിവസം എന്നത് ഒരു ചെറിയ സമയമായതുകൊണ്ടും  പ്രത്യേകിച്ച്  ദസറ ദീപാവലി പോലുള്ള ഉൽസവ സമയങ്ങൾ വരുമ്പോൾ പലരും സ്വകാര്യ ബസുകളിൽ സീറ്റ്  ഉറപ്പിക്കുകയാണ്  ചെയ്യുന്നത്.അതു കൊണ്ടു തന്നെ നല്ല  സർവ്വീസ് നൽകുന്ന കർണാടക ആർ ടി സിക്കു പോലും വരുമാന നഷ്ടമാണ് ഫലം. ഇപ്പോൾ  30 ദിവസമാക്കുമ്പോൾ വളരെ മുൻപു തന്നെ യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയം ലഭിക്കുന്നു.

  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്

കേരള ആർ ടി സി യുടെ ബുക്കിംഗ് 30  ദിവസം മുൻപാണ് ആരംഭിക്കുന്നത്.

  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ

screenshot_2016-11-03-22-07-55_com-facebook-katana_1478225964380

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us