പുഷ്പമേള ഗംഭീരമായി അവസാനിച്ചു;ഇത്തവണയും തേനീച്ചയുടെ ആക്രമണം.

ബെന്ഗളൂരു : പുഷ്പമേളയുടെ അവസാന ദിവസമായിരുന്ന ഇന്നലെ തേനിച്ചയുടെ കുത്തേറ്റു രണ്ടുപേര്‍ക്ക് പരിക്ക്.ഹനുമന്ത ഗൌഡ ,ശിവരാജ് കെ മാട്ടൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ഉച്ചക്ക് ലാല്‍ബാഗ് വെസ്റ്റ് ഗേറ്റ് നു സമീപത്താണ് സംഭവം നടന്നത്.

മരത്തിനു മുകളില്‍നിന്നും കൂട്ടത്തോടെ ഇരച്ചെത്തി യ തേനീച്ചക്കൂട്ടം താഴെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.പരിഭ്രാന്തരായ ജനം ചിതറി ഓടിയെങ്കിലും തേനീച്ചയുടെ കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരും അപകട നില തരണം ചെയ്തു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേള യില്‍ തേനീച്ചയുടെ കുത്തേറ്റു എഴുവയസ്സുകാരി മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts