സ്വാതന്ത്ര്യ ദിന അവധിക്കായുള്ള അഞ്ച് സ്പെഷൽ ബസുകളുടെ സമയവും റൂട്ടും കേരള ആർടിസി പ്രഖ്യാപിച്ചു.

ബെംഗളൂരു : സ്വാതന്ത്ര്യ ദിന അവധിക്ക് കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളുടെ കൂട്ടും സമയവും പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്ക്  രണ്ട് സർവീസും കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഓരോരോ സർവ്വീസുമാണ് കേരള ആർ ടീ സി പ്രഖ്യാപിച്ചത്.

എല്ലാ സ്പെഷൽ ബസുകളും മൈസൂർ റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നാണ് പുറപ്പെടുന്നത്. ആഗസ്റ്റ് 12 ന് ആണ് എല്ലാ ബസുകളും പുറപ്പെടുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബസ് പുറപ്പെടുന്ന സമയവും റൂട്ടും:

രാത്രി 8.30 : തലശ്ശേരി സൂപ്പർഫാസ്റ്റ് (മൈസൂ രു, വിരാജ് പേട്ട് വഴി)

രാത്രി 8.30 : കോഴിക്കോട് സൂപ്പർഫാസ്റ്റ് (മൈസുരു, കുട്ട ,മാനന്തവാടി)

രാത്രി 9.30 : കോഴിക്കോട് സൂപ്പർഫാസ്റ്റ് ( മൈസൂരു, കുട്ട, മാനന്തവാടി)

രാത്രി 9.45 : കണ്ണൂർ സൂപ്പർ ഫാസ്റ്റ്  ( മൈസൂരു വിരാജ് പേട്ട് )

രാത്രി10.00: പയ്യന്നൂർ (മൈസൂരു, ഇരിട്ടി, ചെറുപുഴ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts