വാരാന്ത്യ കർഫ്യൂവിൽ ഇളവ് വരുത്തണം; പ്രഹ്ലാദ് ജോഷി

ബെംഗളൂരു : സാമ്പത്തിക പ്രവർത്തനങ്ങൾ തുടരണമെന്ന അഭിപ്രായം പ്രകടിപ്പിച്ച കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും വാരാന്ത്യ കർഫ്യൂവിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ടു. “ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ തുടരുന്നതിനാൽ വാരാന്ത്യ കർഫ്യൂവിൽ ഇളവ് നൽകേണ്ടതുണ്ട്. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം, അതേസമയം സർക്കാരും മാനദണ്ഡങ്ങൾ ശരിയായി നടപ്പിലാക്കണം,” എന്നും അദ്ദേഹം പറഞ്ഞു. “മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാത്തതിനാലും വാക്‌സിൻ നൽകാത്തതിനാലും 2020-ൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. എന്നാൽ ഇപ്പോൾ, ലോക്ക്ഡൗണിന്റെ ആവശ്യമില്ല, കേസുകൾ കൂടുതലുള്ളിടത്തെല്ലാം മൈക്രോ കണ്ടെയ്ൻമെന്റ്…

Read More
Click Here to Follow Us