‘ചതുരം’ ഒടിടി യിലേക്ക്

ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നവംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാൽ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകള്‍ പ്രശംസിച്ചു. ജനുവരിയില്‍ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച്‌ എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്‍റെയും ബാനറില്‍…

Read More