മദ്യപിച്ചെത്തി സ്കൂൾ വരാന്തയിലെ ഉറക്കം പതിവ് സംഭവം; പ്രധാനധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ കെ.​വി. നിം​ഗ​പ്പ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കഴിഞ്ഞ ദിവസമാണ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ മു​റി​ക്കു​പു​റ​ത്തുള്ള വ​രാ​ന്ത​യി​ൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെ​ഡ്മാ​സ്റ്റ​റെ സ​സ്പെ​ൻ​ഡ് ചെയ്‌തത്‌. ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അ​ധ്യാ​പ​ന ചു​മ​ത​ല​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് പ​രാ​തി ന​ൽ​കി​യിരുന്നെങ്കിലും വിഷയത്തിൽ…

Read More

സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്നാവശ്യപെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു : സ്കൂളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. ബെൽഗവിയിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനാണ് സസ്പെൻഷൻ ലഭിച്ചത്. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകനായ വീരണ്ണ മടിവളരിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രൂരമായ നടപടിയാണ് ഉണ്ടായതെന്നും ഇവരെ വേഗം തിരിച്ചെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അവശ്യപ്പെട്ടു. ബി.ജെ.പിയെ കൂടാതെ മറ്റു പല സംഘടനകളും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപകനെ സസ്പെൻഡ് ചെയ്യാതെ അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി…

Read More
Click Here to Follow Us