ഗ്യാസ് സിലിണ്ടറിനെ പൂജിച്ച് ഡി.കെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് പോളിംഗിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ തരംഗമായി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ പൂജ. ഗ്യാസ് സിലിണ്ടറിന് മുന്നിൽ പൂജ നടത്തിയിരിക്കുകയാണ് ശിവകുമാർ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. വോട്ടർമാരെ വിലക്കയറ്റത്തെ കുറിച്ച് ഓർമിപ്പിക്കാൻ വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പൂജകളുമായി ശിവകുമാർ രംഗത്തെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു പൂജ. സിലിണ്ടർ ഒരു മേശയുടെ മേൽ വെച്ച്, ഒന്ന് അലങ്കരിച്ചിട്ടുണ്ട്. തേങ്ങയും, വാഴപ്പഴവും, ഉൾപ്പെടെയുള്ള പഴങ്ങളും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ശിവകുമാർ സിലിണ്ടറിന് ആരതി ഉഴിയുന്നതും, പ്രാർത്ഥിക്കുന്നതും പിന്നീട്…

Read More

സിലിണ്ടർ വീണ് കഴുത്ത് എല്ല് പൊട്ടി 52കാരന് ദാരുണ അന്ത്യം

GAS CYLINDER

ചെന്നൈ: 52 കാരനായ എൽപിജി ഡെലിവറി ഏജന്റ് കാല് വഴുതി വീണതിനെ തുടർന്ന് ചുമലിലുണ്ടായ ഗ്യാസ് സിലിണ്ടർ കഴുത്തിൽ വീണ് മരിച്ചു. ചൊവ്വാഴ്ച നന്മമംഗലം മേഖലയിലാണ് സംഭവം. ഡെലിവറി ഏജന്റ് ആയ ഫ്രാൻസിസ് തോളിൽ സിലിണ്ടർ കയറ്റി നടന്നപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ ഫ്രാൻസിസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫ്രാൻസിസ് നേസമണി നഗർ പ്രദേശത്ത് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ് വഴുക്കലുണ്ടായതിനാൽ ഫ്രാൻസിസ് സിലിണ്ടർ ഉയർത്തിയപ്പോൾ നിലത്തു വീഴുകയായിരുന്നു.

Read More
Click Here to Follow Us