എയ്‌റോ ഇന്ത്യ വ്യോമ പ്രദർശനം: ശക്തിപ്രകടിപ്പിക്കാൻ യു.എസിന്റെ എഫ് -35

ബെംഗളൂരു : എയ്‌റോ ഇന്ത്യയുടെ വ്യോമ പ്രദർശനത്തിൽ 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകളുമെത്തി. പ്രദർശനത്തിന്റെ ഭാഗമാകാൻ യു.എസ് ആണ് 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകൾ അണിനിരത്തിയത്. ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ കനത്ത പ്രഹരശേഷിയുള്ള ഈ യു.എസ് പോർമുനകൾ 2021 ൽ നടന്ന പ്രദര്ശനത്തിന്റെയും ഭാഗമായിരുന്നു. എക്കാലത്തെയും വലിയ പ്രതിനിധി സംഘവുമായാണ് ഇത്തവണ എയ്‌റോ ഇന്ത്യയിൽ അമേരിക്ക എത്തിയിരിക്കുന്നത് എന്നത് നല്ല സൂചനയാണ്. ഇന്ത്യ പ്രതിരോധശേഷി നവീകരിക്കുമ്പോൾ അതിൽ പങ്കാളികളാകാൻ യു.എസ്. താത്പര്യപ്പെടുന്നതായി അംബാസഡർ…

Read More
Click Here to Follow Us