രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.  ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കൊഹ്‌ലിക്ക് പുറമെ…

Read More

ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ചാമ്പ്യന്മാര്‍

ബെംഗളൂരു: ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണില്‍ ചാമ്പ്യന്മാരായി. ഫൈനൽ മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ 4-3 എന്ന മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. കണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ  കെ ശ്രീകാന്ത് ബെംഗളുരുവിനായും സമീര്‍ വര്‍മ മുംബൈയ്ക്കായും ജയം കണ്ടെത്തി. ആദ്യ നടന്ന മിക്‌സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് മുംബൈ ആണ്. കിം ജങ്, പിയ ബെര്‍നാഡെറ്റ് സഖ്യം മാര്‍ക്കസ് എല്ലിസ് ലോറന്‍ സ്മിത്ത് സഖ്യത്തെ 15-8, 15-14 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ശ്രീകാന്തിലൂടെ ബെംഗളുരു തിരിച്ചെത്തി. ആന്‍ഡേഴ്‌സ് ആന്റോന്‍സെനെ 15-7, 15-10…

Read More

മേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്

ഇന്ത്യയുടെ മേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഒന്നാം സ്ഥാനം നേടിയത്. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മുപ്പത്തിയാറുകാരിയും മൂന്നു കുട്ടികളുടെ അമ്മയുംകൂടിയായ മേരി 1700 പോയന്റുമായാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2020ലെ ടോക്കിയോ ഒളിമ്ബിക്‌സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി താരം 51 കിലോഗ്രാമിലേക്ക് മാറും. ദില്ലിയില്‍ അടുത്തിടെ സമാപിച്ച ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. ആറ് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ ഏക താരമെന്ന ബഹുമതിയും മേരി കോം…

Read More

സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്‌നി: ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും പോരാട്ടം വിഫലമാക്കി സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 പന്തില്‍…

Read More

ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കേരളം വേദിയാകുമോ?

തിരുവനന്തപുരം: കേരള ടസ്‌കേഴ്‌സിന്‍റെ അന്ത്യത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരപ്പൊലിമ നഷ്ടപ്പെട്ട കേരളത്തിന് ഇക്കുറി ആതിഥേയരാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കായികലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇക്കുറി ഐപിഎല്‍ മാമാങ്കത്തിനു വേദിയാകാന്‍ കേരളത്തിന് ഭാഗ്യം ലഭിക്കും. ബിസിസിഐ തയാറാക്കിയ 20 ഐപിഎല്‍ വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയവും ഇടംപിടിച്ച സാഹചര്യത്തിലാണിത്. അവസാന റൗണ്ടില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലയാളികള്‍ക്ക് ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്ത് ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാം. ടീമുകളുടെ താല്‍പര്യത്തിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ക്കനുസരിച്ച് ഇത്തവണ വേദി നിശ്ചയിക്കാനുള്ള തീരുമാനമാണ്…

Read More

സ്ത്രീവിരുദ്ധ പരാമര്‍ശം: സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്ന് പാണ്ഡ്യ

മുംബൈ: ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ. ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്കാണ് ഇടക്കാല ഭരണസമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം നടപടിയുണ്ടാകും. പരാമര്‍ശം വിവാദമായതോടെ ഇരുവരോടും ബിസിസിഐ വിശദീകരണം തേടിയിരുന്നു. സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് ബിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഹാര്‍ദിക് പറഞ്ഞത്. ‘എന്‍റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോക്കിടയില്‍…

Read More

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയില്‍!

ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി ഒരു സ്‌റ്റേഡിയം പണി പൂര്‍ത്തിയാകുകയാണ്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകും. ഗുജറാത്തിലെ അഹമ്മദാബാിലെ 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം പുതുക്കിപ്പണിയുന്ന ജോലി അതിവേഗം പൂര്‍ത്തിയാകുകയാണ്. സ്റ്റേഡിയത്തിന് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും. 90000 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ്…

Read More

ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം; ആഘോഷങ്ങളും ഐതിഹാസികം!!

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും ഐതിഹാസികം!! നാല് മത്സരങ്ങളുടെ 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 12ാം പര്യാടനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന…

Read More

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയത്തിന്‍റെ ചരിത്രമെഴുതി ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തം. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരവിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. അഡ്ലെയ്ഡ് ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും നേടിയ വിജയത്തോടെ…

Read More

ഇന്ത്യ തകര്‍ത്തു; ഓസീസിന് ഫോളോ ഓണ്‍

സിഡ്നി: ഇന്ത്യക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഫോളോഓണ്‍. ഇന്ത്യയുടെ 622 നെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38),…

Read More