പ്രകടനത്തിനു നേതൃത്വം നൽകിയ ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്, വേദികെ പ്രസിഡന്റ് അനന്ത് നായക്ക് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. ഘാതകരെ കണ്ടെത്താൻ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Related posts
-
‘ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും’; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
ബെംഗളൂരു: സംസ്ഥാനത്ത് നികുതി വെട്ടിപ്പ് പൂർണ്ണമായും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും... -
ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര ഒഴിഞ്ഞതിനെ... -
ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ബെംഗളൂരുവിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ...
