ഭർത്താവിന് ഭീഷണി, ഭാര്യ പോലീസിൽ പരാതി നൽകി

ബെംഗളൂരു: ഭർത്താവിനെ ഭീഷണിപെടുത്തുന്നു എന്നാരോപിച്ച് തരളബാലു മഠത്തിനെതിരെ പരാതി യുമായി യുവതി. ആർ ടി നഗർ പോലീസിലാണ് യുവതി പരാതിയുമായി എത്തിയത്.

കഴിഞ്ഞ 15 വർഷമായി മഠത്തിൽ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവിനെ മഠത്തിലെ സ്വാമിയും സെക്രട്ടറിയും ചേർന്ന് കാരണമില്ലാതെ പുറത്താക്കിയെന്നും ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് മഠത്തിലെ അധികൃതർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts