കേരളാ എൻജിനിയേർസ് അസോസിയേഷൻ വാർഷികാഘോഷം.

ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു വാർഷിക ആഘോഷം എച്ച് എ എൽ, എച്ച് എം എ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു .

കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു പ്രസിഡന്റ് തോമസ് വെങ്ങൾ അധ്യക്ഷ വഹിച്ച ചടങ്ങിൽ സെക്രട്ടറി അർജുൻ സുന്ദരേശൻ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് ടോം ജോർജ് നന്ദി രേഖപ്പെടുത്തി.

  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

അംഗങ്ങളുടെ കലാ പരിപാടിയും സംഗീത സന്ധ്യയും അരങ്ങേറി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us