ടോക്കൺ ടിക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്ന സാഹചര്യത്തിലാണ് പിഴസംഖ്യ ഉയർത്തിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരു മാസം ചുരുങ്ങിയത് 1500 ടോക്കൺ ടിക്കറ്റുകൾ കാണാതാകുന്നുവെന്നാണ് ബിഎംആർസിഎൽ പറയുന്നത്. മൈക്രോ ചിപ് അടങ്ങിയ ടോക്കൺ നിർമാണത്തിന് ഒരെണ്ണത്തിന് 35 രൂപ ചെലവു വരുന്നുണ്ട്.
Related posts
-
സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ നഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
സംസ്ഥാനത്ത് എച്ച്1എൻ1 (പന്നിപ്പനി) കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജാഗ്രതാ... -
സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ബെംഗളൂരുവിലെ വിജ്ഞാന നഗറിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി... -
ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
ബെംഗളൂരു: കാട്ടിഗേനഹള്ളിയിലെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന...
