ബെലഗാവി-ഡൽഹി പ്രതിദിന വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: സ്‌പൈസ് ജെറ്റ് ഞായറാഴ്ച ബെലഗാവിക്കും ന്യൂഡൽഹിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു.

നേരത്തെ ആഴ്ചയിൽ രണ്ടു തവണയായിരുന്നു സേവനം ഇനിമുതൽ ദിവസവും ലഭ്യമാണ്.

ഡൽഹിയിൽ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന വിമാനം 8.45ന് ബെലഗാവിയിലെത്തും.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

തിരിച്ച് രാവിലെ 9.15ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് 11.45ന് ഡൽഹിയിലുമെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts