സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറും

ന്യൂഡൽഹി : രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ അറിയിച്ചു.

സ്ഥാനാര്‍ത്ഥി മാനദണ്ഡം സംസ്ഥാനത്ത് തീരുമാനിക്കുമെന്നും യുവാക്കളെ പരി​ഗണിക്കാനാണ് മുന്‍തൂക്കം നൽകുകയെന്നും സുധാകരന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
[masterslider id="10"]

Related posts