ഇനി വീടുകളിൽ വാക്സിൻ ;വാക്സിനേഷന്റെ വേഗം വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു : വാക്സിനേഷന്റെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നേരിട്ടെത്തി വാക്‌സിൻ നൽകുന്നതിനായി വാക്സിൻ വാഹനങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. 80 ഇരുചക്ര വാഹനങ്ങളും 16 കാറുകളുമാണ് വാക്സിനുമായി വീടുകളിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

കെയർ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചുള്ള പദ്ധതിയിൽ ഓരോ വാഹനത്തിലും രണ്ട് ആരോഗ്യപ്രവർത്തകർ വീതം ഉണ്ടാകും. ബിബിഎംപിയുടെ ഓരോ സോണുകളിലും എട്ട് ഇരുചക്രവാഹനങ്ങളും

തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾക്കും ചേരിപ്രദേശങ്ങൾക്കുമാണ് പദ്ധതിയിൽ മുൻഗണന.വ്യാഴാഴ്ച മുതൽ വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിലെത്തുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts