കോവിഡ് മുൻനിര പ്രവർത്തകർക്കായി ബൂസ്റ്റർ ഷോട്ട് തയ്യാറാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരിലും അണുബാധകൾകണ്ടെത്തുകയും, അവരിൽ ആന്റിബോഡികൾ കുറയുന്നതും  മരണങ്ങൾ വരെ സംഭവിക്കുന്നതുംകണക്കിലെടുത്ത്, മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കെങ്കിലും ബൂസ്റ്റർ ഡോസ് നൽകാൻ സംസ്ഥാന സർക്കാർപദ്ധതിയിടുന്നു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

മുൻനിര ആരോഗ്യ പ്രവർത്തകർക്ക് മൂന്നാമത്തെ വാക്‌സിൻ ഡോസ് നൽകാൻ സർക്കാർ പദ്ധതിയിടുകയാണെന്നും ഐസിഎംആറുമായും ക്ലിനിക്കൽ വിദഗ്ധരുമായും ചർച്ച നടത്തിവരികയാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts