കോറമംഗല കഴിഞ്ഞാൽ അടുത്തത് ബെല്ലന്തൂർ തടാകം.

ബെംഗളൂരു: കെ-100 (കോറമംഗല വാലി ഇംപ്രൂവ്‌മെന്റ്) പദ്ധതി പുരോഗതി കൈവരിച്ച  സാഹചര്യത്തിൽ, സമാനമായ ഒരു പദ്ധതിക്കായി ബെല്ലന്തൂർ തടാകത്തെ പരിഗണിക്കാമെന്ന്  സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരുംകരുതുന്നു.

ബിബിഎംപി , ബിഡബ്ലിയുഎസ്എസ്ബി , മറ്റ് വിദഗ്ധർ എന്നിവരുടെ അഭിപ്രായത്തിൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും  മലിനജല സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുകയുംഡ്രെയിനേജ് നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാലും , കെ-100 ന്റെ അനുകരണം സാധ്യമാകുന്നഅടുത്ത സ്ഥലമായി ഇവിടെ പരിഗണിക്കാമെന്ന് വിദഗ്ധർ പറയുന്നു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

9.8 കിലോമീറ്റർ നീളമുള്ള മഴവെള്ള ഡ്രെയിനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകളിൽനിന്നും വാണിജ്യ യൂണിറ്റുകളിൽ നിന്നുമുള്ള അനധികൃത ഔട്ട്‌ലെറ്റുകളിൽ 98 ശതമാനവും അടച്ചു.

11 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയിൽ 800-ലധികം അനധികൃത കണക്ഷനുകളുണ്ടെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
[masterslider id="10"]

Related posts