ഓട്ടോ നിരക്ക് വർധിച്ചു ; പുതുക്കിയ നിരക്ക് ഡിസംബർ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു : ഓട്ടോയിൽ കയറുമ്പോൾ യാത്രക്കാർ ചുരുങ്ങിയത് ഇനി 30 രൂപ നൽകേണ്ടിവരും. നവംബർ 8 തിങ്കളാഴ്ച പുറപ്പെടുവിച്ച ഏറ്റവും പുതിയ ആർടിഒ ഉത്തരവ് പ്രകാരം, ഏറ്റവും കുറഞ്ഞ ഓട്ടോ റിക്ഷാ നിരക്ക് (ആദ്യത്തെ 2 കിലോമീറ്ററിന്) 5 രൂപ വർധിപ്പിച്ചു, അതായത് 25 രൂപയിൽ നിന്ന് 30 രൂപയായി, ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

തുടർന്നുള്ള ഓരോ കിലോമീറ്ററിന്റെയും നിരക്ക് 13 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തി.2013 ഡിസംബറിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർന്നു അതിനുശേഷം ഓരോ കിലോമീറ്ററിനും നിരക്ക് 11 രൂപയിൽ നിന്ന് 13 രൂപയായി ഉയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts