മരണക്കെണിയാണെന്ന പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ

ബെംഗളൂരു : സംസ്ഥാനത്തെ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി സനാപുരയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർ(ജില്ലാ കളക്ടർ) വികാസ് കിഷോർ സുരൽകർന്റെ വീഡിയോ മരണക്കെണിയാണെന്ന് പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ ആണ്. ഇദ്ദേഹം ജലസംഭരണിക്ക് മുകളിലുള്ള മലയിൽ കയറുകയും വെള്ളത്തിലേക്ക് കരണം മറിഞ്ഞ് ചാടുകയായിരുന്നു.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണ് സനാപുര. ഇവിടത്തെ ജലസംഭരണി വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സാധിക്കുന്നതുമാണ്. എന്നാൽ, ഇവിടം മരണക്കെണിയാണെന്ന് പറഞ്ഞ് പലരും ഇങ്ങോട്ട് വരാൻ മടിക്കുന്നു. ഈ ദുഷ്‌പേര് മാറ്റാൻ വേണ്ടിയാണ് ജില്ലാ കളക്ടർ തന്നെ ജലസംഭരണിയിലേക്ക് ചാടി ആളുകളെ ആകർഷിച്ചത്. ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts