‘ദാമ്പത്യത്തകർച്ച’ ആറുമാസം പ്രായമുള്ള കുഞ്ഞുമായി അധ്യാപിക നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കലബുറഗി ജില്ലയിലെ ഷഹാബാദ് ടൗണിൽ ഞായറാഴ്ച സർക്കാർ സ്‌കൂൾ അധ്യാപിക തന്റെ ആറുമാസം പ്രായമുള്ള മകളോടൊപ്പം കഗിന നദിയിൽ ചാടി ആത്മഹത്യ ചെയ്തു.ശാന്തകുമാരി (32), ഗംഗ എന്നിവരാണ് മരിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തന്റെ ഭർത്താവ് തന്നോടും മകളോടും വഞ്ചന നടത്തിയെന്ന് ശാന്ത തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു കുറിപ്പ് എഴുതി ഇട്ടതിന് ശേഷമാണു ആത്മഹത്യ ചെയ്തത്.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ചിറ്റാപ്പൂരിലെ വ്യവസായിയായ സിദ്ധലിംഗയുമായി (40) മൂന്ന് വർഷം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. മകൾ ജനിച്ചതിന് ശേഷം ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു,ഇതേതുടർന്ന് ഷഹാബാദ് ടൗണിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി പോകുകയും അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts