ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി; ഹർജി പരി​ഗണിക്കുക 25 ന്

ബെം​ഗളുരു; ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി ഉയർന്നു വന്നതിനെ തുടർന്ന് വന്ന ഹർജി പരി​ഗണിക്കുന്നത് ഈ മാസം 25 ന്.

പിയുസിഎൽ ആണ് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കുന്നതിനെ വിമർശിച്ച് രം​ഗത്തെത്തിയത്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെ കണക്കെടുപ്പിന് തയ്യാറായി രം​ഗത്ത് വന്നത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

എന്നാൽ ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതിയുമായാണ് പിയുസിഎൽ അടക്കമുള്ളവർ രം​ഗത്തെത്തിയത്.

ബെം​ഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts