ഉപതിരഞ്ഞെടുപ്പ് പ്രചാരണം ; ബി.എസ്‌ യെദിയൂരപ്പ നാളെ സിന്ധഗിയിൽ

ബെംഗളൂരു :ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 20, 21 തീയതികളിൽ സിന്ധഗിയിലും 22, 23 തീയതികളിൽ ഹനഗലിലും പ്രചാരണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, യെദ്യൂരപ്പ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു, ആവശ്യമെങ്കിൽ ഹനഗലിൽ കുറച്ച് ദിവസം പ്രചാരണം നടത്തുമെന്നും കൂട്ടിച്ചേർത്തു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

രാജിവെച്ച് കരഞ്ഞില്ലെന്നും സ്വയം അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടിയിൽ ആരിൽനിന്നും സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും കേന്ദ്രം ന്യൂനപക്ഷങ്ങളെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts