ശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വന്നിരുന്നു.

നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കഴിഞ്ഞ ദിവസം പുലികേശി ന​ഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെ​ഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്.

നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെ​ഗാഫോൺ ഉപയോ​ഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts