കർണാടകയിൽ ഇന്ന് 1298 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1298 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1833 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.01%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1833
ആകെ ഡിസ്ചാര്‍ജ് : 2873281
ഇന്നത്തെ കേസുകള്‍ : 1298
ആകെ ആക്റ്റീവ് കേസുകള്‍ : 21481
ഇന്ന് കോവിഡ് മരണം : 32
ആകെ കോവിഡ് മരണം : 37039
ആകെ പോസിറ്റീവ് കേസുകള്‍ : 2931827
ഇന്നത്തെ പരിശോധനകൾ : 128269
ആകെ പരിശോധനകള്‍: 41153364

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 340
ആകെ പോസിറ്റീവ് കേസുകൾ: 1233512
ഇന്ന് ഡിസ്ചാര്‍ജ് : 471
ആകെ ഡിസ്ചാര്‍ജ് : 1209647
ആകെ ആക്റ്റീവ് കേസുകള്‍ : 7913
ഇന്ന് മരണം : 10
ആകെ മരണം : 15951

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts